അറിഞ്ഞതും അറിഞ്ഞുകൊണ്ടിരികുന്നതും അറിയാന്‍ സാധ്യതയുള്ളതും , കേട്ടതും കേട്ടുകോണ്ടിരികുന്നതും കേള്‍ക്കാന്‍ സാധ്യതയുള്ളതും , നടന്നതും ന്ടന്നുകൊണ്ടിരികുന്നതും നടക്കാന്‍ സാധ്യതയുള്ളതുമായ ഒരുപാട് കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതിന്‍റെയെല്ലാം ആരംഭാമാവട്ടെ ഇത് . ഇവിടെ നിങ്ങളുടെ അഭിപ്രായങ്ങള്‍ക് സ്വര്‍ണ്ണത്തെകാള്‍ വിലയുണ്ട് (എന്ന് വെച്ച് അഭിപ്രായതിനുപകരം സ്വര്‍ണ്ണം ചോദികരുത്) .

No comments:
Post a Comment