കാലങ്ങൾ കഴിയുന്തോറും നമ്മുടെയെല്ലാം ജീവിതവുമായി ബന്ധപ്പെട്ട വ്യക്തികളും സംഭവങ്ങളും; കഥാപാത്രങ്ങളുടെയും , കഥകളുടെയും ചമയങ്ങൾ എടുത്തണിയും. അവയ്ക്ക് പലതും നമ്മോട് പറയാനുണ്ടാകും. പല വ്യക്തികളും നമ്മുടെ മനസ്സിൽ , വൈരം പോലെ ഒളിമങ്ങാതെ തങ്ങി നില്ക്കും. അത്തരത്തിൽ എന്റെ മനസ്സിൽ തങ്ങി നിക്കുന്ന ഒരു വ്യക്തിയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് . അവനിലൂടെ ഞാൻ പഠിച്ച പാഠവും.