"സൃഷ്ടിപ്പിന്റെ
അത്ഭുതങ്ങളിലൂടെ അതുല്യനായ
സൃഷ്ടാവിലേക്ക്'
THE
MESSAGE
MEDICAL
EXHIBITION ON ISLAM
സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലൂടെ അതുല്യനായ സൃഷ്ടാവിലേക്ക് എന്ന പ്രമേയത്തെ ആസ്പദമാക്കി എം. എസ്. എം. പാലക്കാട് ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടു കൂടി ഡിസംബര്‍ 15 മുതല്‍ 21 വരെ പാലക്കാട് സ്റ്റേഡിയം മൈതാനിയില്‍ വെച്ച് മെഡിക്കല്‍ എക്സിബിഷന്‍ സംഘടിപ്പിച്ചു. ഐ. എസ്. എം. കേരളാ യുവജന സമ്മേളനത്തോടനുബന്ധിച്ചാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത് .

